കൂത്താട്ടുകുളം...... കൂത്താട്ടുകുളം, മുത്തോലപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചു. ഇന്ന് രാവിലെ (26.032023 രാവിലേ 7.55 മണിക്ക്) കൂത്താട്ടുകുളം , മുത്തോലപുരത്ത് , മണ്ണ് മാറ്റി പണിക്കായി ജെ ജെസിബി പറഞ്ഞിട്ടില്ലായിരുന്നോ എന്ന് ചോദിച്ച് വീട്ട് മുറ്റത്ത് കയറിവന്ന് 65 വയസ്സുള്ള വീട്ടമ്മയുടെ മാല പൊട്ടിച്ച് കൊണ്ടുപോയത്.

ഉദ്ദേശം 5.3 ഉയരമുള്ള കറുത്ത നിറമുള്ള അധികം വണ്ണമില്ലാത്ത ഉദ്ദേശം 40 വയസ്സ് തോന്നിക്കുന്ന യുവാവ് ആണ് മാലി പൊട്ടിച്ചത്. ബുള്ളറ്റ് ക്ലാസ്സിക് വണ്ടിയിൽ വീടിനു പുറത്ത് മെയിൻ റോഡിൽ ബൈക്കിൽ നിന്ന വ്യക്തി അധികം പ്രായമില്ലാത്ത ചെറുപ്പക്കാരൻ . പോകുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ പെരുവ , മോനിപ്പിള്ളി വഴി കോട്ടയം .
He entered the house at Koothattukulam and broke the necklace of the housewife
